
കൂത്താട്ടുകുളം: തിരുമാറാടി കൊച്ചുവെൺകുളത്തിൽ പരേതനായ കെ.പി. ജോയിയുടെ ഭാര്യ ചിന്നമ്മ (64) നിര്യാതയായി. മണീട് കളർകോട് കുടുംബാംഗമാണ്. മക്കൾ: സബീന, എൽദോസ്, മരുമക്കൾ: പരേതനായ ഷിജിമോൻ, ബിൽബി. സംസ്കാരം നടത്തി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
