
കൊല്ലം: ആനന്ദവല്ലീശ്വരം എ.ആർ.എ 107 ലക്ഷ്മി ഭവനിൽ പരേതനായ ഗോപാലകൃഷ്ണപിള്ളയുടെ ഭാര്യ കെ. ലക്ഷ്മിക്കുട്ടിയമ്മ (84, മുൻ ദേവസ്വംബോർഡ് ജീവനക്കാരി) നിര്യാതയായി .സംസ്കാരം ഇന്ന് രാവിലെ 10ന് മുളങ്കാടകം പൊതുശ്മശാനത്തിൽ. മക്കൾ: ശ്രീനിവാസൻപിള്ള, ശ്രീദേവി. മരുമക്കൾ: സുമദേവി, സോമൻപിള്ള.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
