
കൊല്ലം: അഞ്ചൽ പി.ജി.എം കോളേജ് പ്രിൻസിപ്പലായിരുന്ന അഞ്ചൽ ഏരൂർ ഉഷസിൽ കെ. ശശിധരൻ (81) നിര്യാതനായി. സംസ്കാരം ഇന്ന് വൈകിട്ട് 3ന് വീട്ടുവളപ്പിൽ. ഭാര്യ: എസ്. ഷീല. മക്കൾ: ഡോ. എസ്. വിഷ്ണു (അസി. പ്രൊഫസർ, എസ്.എൻ കോളേജ്, കൊല്ലം), എസ്. വിശാഖ് (അബുദാബി), എസ്. മഹിമ (അദ്ധ്യാപിക ചിറയിൻകീഴ് ശാരദാവിലാസം എച്ച്.എസ്.എസ്). മരുമക്കൾ: പി. പ്രമോദ് (ബിസിനസ്), ഐശ്വര്യ വേലപ്പൻ (അദ്ധ്യാപിക, നീരാവിൽ എസ്.എൻ.ഡി.പി.വൈ എച്ച്.എസ്.എസ്), രേഷ്മ (വെള്ളിമൺ സർവ്വീസ് സഹകരണ ബാങ്ക്),
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
