ഡ്രോണുകളെ ചാമ്പലാക്കാൻ 'ജ്വാല ' ആദ്യ സ്വകാര്യ മൈക്രോ മിസൈൽ ഉടൻ
ന്യൂഡൽഹി: യുദ്ധമുഖത്ത് കൂട്ടത്തോടെയെത്തി ആക്രമണം നടത്തുന്ന ഡ്രോണുകളെ തകർക്കാൻ ഇന്ത്യയുടെ ആദ്യ സ്വകാര്യ മൈക്രോ മിസൈലായ 'ജ്വാല" ഒരുങ്ങുന്നു.
ന്യൂഡൽഹി: യുദ്ധമുഖത്ത് കൂട്ടത്തോടെയെത്തി ആക്രമണം നടത്തുന്ന ഡ്രോണുകളെ തകർക്കാൻ ഇന്ത്യയുടെ ആദ്യ സ്വകാര്യ മൈക്രോ മിസൈലായ 'ജ്വാല" ഒരുങ്ങുന്നു.
ന്യൂഡൽഹി: ഇന്ത്യ മുന്നണിയുടെ പ്രതിഷേധത്തിൽ അറസ്റ്റ് വരിച്ച് നീക്കം ചെയ്‌ത നേതാക്കൾ വീണ്ടുമെത്തിയത് ഡൽഹി പൊലീസിനെ ചില്ലറയൊന്നുമല്ല വലച്ചത്.
ന്യൂഡൽഹി: ആദ്യ ബാച്ച് അഗ്നിവീറുകൾ 4 വർഷത്തെ സേവനം പൂർത്തിയാക്കാനിരിക്കെ, ഇവരുടെ സ്ഥിരനിയമന പരിധി ഉയർത്താൻ സായുധ സേനകൾ കേന്ദ്രത്തോട് ശുപാർശ ചെയ്തു. സേനയിലെത്തിയ ശേഷം പരിശീലനവും വിവിധ പ്രവർത്തനങ്ങളിലെ അനുഭവവും നേടിയ യുവാക്കളെ നാലുവർഷത്തിനകം ഒഴിവാക്കുന്നത് സേനയുടെ പ്രവർത്തനശേഷിയെ ബാധിക്കും.
ന്യൂഡൽഹി: പിന്നാക്ക വിഭാഗങ്ങളുടെ സാമൂഹികവും വിദ്യാഭ്യാസപരവുമായ പ്രശ്നങ്ങളിൽ പഠനവും ഗവേഷണവും നടത്തുന്ന യു.ജി.സി കേന്ദ്രങ്ങളിലെ അധ്യാപകർക്കും ജീവനക്കാർക്കും സെപ്തംബർ മാസത്തെ ശമ്പളം മുടങ്ങി.സെന്റർ ഫോർ ദ സ്റ്റഡി ഒഫ് സോഷ്യൽ ഇൻക്ലൂഷൻ ഇൻ യൂണിവേഴ്സിറ്റീസ് (സി.എസ്.എസ്.ഐ.യു) കേന്ദ്രങ്ങളാണ് പ്രതിസന്ധിയിലായത്.
സെപ്റ്റംബറിൽ കേരളം ഇരുട്ടിലായത്, രാജ്യത്തെ വൈദ്യുതിക്ഷാമം മൂന്ന് വർഷത്തെ ഏറ്റവും ഉയർന്ന നിലയിലെത്തിയതിനാൽ
ന്യൂഡൽഹി: 'ഏക് കച്ചോരി, ദോ സമോസാ, ഇൻ മർദോൻ കാ ക്യാ ഭരോസാ
ന്യൂഡൽഹി: നീറ്റ് പി.ജി ഫലം പുറത്തുവന്നതിന് പിന്നാലെ മൂല്യനിർണയത്തിൽ ആശങ്കയുമായി ആയിരക്കണക്കിന് മെഡിക്കൽ ബിരുദധാരികൾ. കണക്കാക്കിയ മാർക്കും ലഭിച്ച മാർക്കും തമ്മിൽ വലിയ അന്തരമുണ്ടെന്നാണ് പരാതി. ഇതോടെ പരീക്ഷയുടെ ഉത്തരസൂചികയും ഉത്തരക്കടലാസുകളും പുറത്തുവിടണമെന്ന ആവശ്യം ശക്തമായി.
ന്യൂഡൽഹി: വൈദ്യുതി പ്രതിസന്ധി നേരിടാൻ നടപടി
ന്യൂഡൽഹി: കാശ്മീരിലും അരുണാചൽ പ്രദേശിലും കൊടുംശൈത്യത്തിൽ ശത്രുക്കളെ നേരിടേണ്ടി വരുന്ന ഇന്ത്യയ്ക്ക് കരുത്തു പകരാൻ സ്വന്തം യുദ്ധവിമാന എൻജിനായ കാവേരി വിജയകരമായി പരീക്ഷിച്ചു. അതിശൈത്യ കാലാവസ്ഥയിൽ എൻജിന്റെ കരുത്തറിയാൻ റഷ്യയിലാണ് പരീക്ഷണം നടത്തിയത്.
ന്യൂഡൽഹി: ദേശീയ സ്‌കോളർഷിപ്പ് പോർട്ടലിൽ (എൻ.എസ്.പി) വരുത്തിയ പുതിയ മാറ്റങ്ങൾ പ്രകാരം യോഗ്യരായ വിദ്യാർത്ഥികൾക്ക് ഇനി മുതൽ ഒന്നിലേറെ ഗവൺമെന്റ് സ്‌കോളർഷിപ്പുകൾക്ക് ഒരേസമയം അപേക്ഷിക്കാനും ആനുകൂല്യങ്ങൾ കൈപ്പറ്റാനും അവസരം.
കാർഷിക മേഖലയിൽ പ്രതിസന്ധി
ന്യൂഡൽഹി: സി.പി.ഐ ജനറൽ സെക്രട്ടറി ഡി.രാജയുടെ മകൾ അപരാജിത രാജയെ ദേശീയ കൗൺസിലിൽ ഉൾപ്പെടുത്തിയതിൽ എതിർപ്പ് ശക്തമാകുന്നു.
ന്യൂഡൽഹി: യു.പി.ഐ ഇടപാടുകൾക്ക് ഫീസ് ഏർപ്പെടുത്തുന്നതിനെതിരെ കോൺഗ്രസ് പോരാട്ടത്തിനിറങ്ങുകയാണ്.
ന്യൂഡൽഹി: എംപ്ളോയ്‌മെന്റ് പ്രൊവിഡന്റ് ഫണ്ട് ആനുകൂല്യങ്ങൾക്കുള്ള ശമ്പളപരിധി 15,000 രൂപയിൽ നിന്ന് 25,000 രൂപയായി ഉയർത്താൻ കേന്ദ്ര മന്ത്രിസഭ അംഗീകാരം നൽകി. പുതുതായി 51 ലക്ഷത്തിലധികം ജീവനക്കാർക്ക് ആനുകൂല്യം ലഭിക്കും.
ന്യൂഡൽഹി: ബ്രിക്സ് രാജ്യങ്ങളുടെ പേയ്‌മെന്റ് സംവിധാനങ്ങൾ പരസ്പരം ബന്ധിപ്പിക്കുന്നതിലൂടെ ഇന്ത്യയുടെ യു.പി.ഐക്ക് പുതിയ അന്താരാഷ്ട്ര വിപണി തുറക്കും.
ന്യൂഡൽഹി: പ്രവേശന പരീക്ഷ ക്രമക്കേടുകൾ തടയാൻ എ.ഐ സാങ്കേതിക വിദ്യ ഉപയോഗിക്കുന്നത് പരിഗണനയിലാണെന്ന് നാഷണൽ ടെസ്റ്റിംഗ് ഏജൻസി ഡയറക്ടർ അഭിഷേക് സിംഗ്. പരീക്ഷാ ലോഗുകൾ, ഡാറ്റ എന്നിവ ഉൾപ്പെടെ എ.ഐ ഉപയോഗിച്ച് സംശയകരമായ പ്രവർത്തനങ്ങൾ കണ്ടെത്തും.
ബ്രിക്സ്: മാനസികാരോഗ്യ സഹകരണത്തിന് സംവിധാനം ബംഗളൂരു നിംഹാൻസിന് ഏകോപനച്ചുമതല
ന്യൂഡൽഹി: ഇന്ത്യ-റഷ്യ ഉഭയകക്ഷി വ്യാപാരം 2030 ഓടെ 9.57 ലക്ഷം കോടി ഡോളറിലെത്തിക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയും റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുടിനും തമ്മിലുള്ള ചർച്ചയിൽ ധാരണയായി.
ന്യൂഡൽഹി: അന്താരാഷ്ട്ര പണമിടപാട് രംഗത്ത് യു.പി.ഐ കൈവരിച്ച വളർച്ചയും കുറഞ്ഞ ഇടപാട് ചെലവും ഉച്ചകോടിയിലെ ചർച്ചയിൽ ഇന്ത്യ അവതരിപ്പിക്കും.
ന്യൂഡൽഹി: ബ്രിക്സ് ഉച്ചകോടിക്ക് മുന്നോടിയായി ഇന്ത്യ-റഷ്യ നയതന്ത്ര ബന്ധത്തിൽ നിർണായക നീക്കം. പ്രധാനമന്ത്രി നരേന്ദ്രമോദിയും റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുട്ടിനും നാളെ ഡൽഹിയിൽ കൂടിക്കാഴ്ച നടത്തും. പ്രതിരോധം, ഊർജ്ജം, വ്യാപാരം, ആണവസഹകരണം തുടങ്ങി തന്ത്രപ്രധാന വിഷയങ്ങൾ ചർച്ചയാകും. പ്രതിരോധ സഹകരണത്തിലും നിർണായക നീക്കങ്ങളുണ്ടാകും. സുഖോയ് 57 അഞ്ചാം തലമുറ യുദ്ധവിമാനങ്ങളുടെ വില്പനയും സാങ്കേതികവിദ്യ കൈമാറുന്നതും ചർച്ചയായേക്കും. ബ്രഹ്മോസ് മിസൈൽ നവീകരണം, എസ് -400 സംവിധാനങ്ങളുടെ വിതരണം എന്നിവ പരിഗണിക്കും. പുതിയ ആണവനിലയങ്ങളുടെ നിർമ്മാണത്തിൽ റഷ്യയുടെ പങ്കാളിത്തം വർദ്ധിപ്പിക്കുന്നതുമടക്കമുള്ള കാര്യങ്ങളും ഇതിലുൾപ്പെടും. സുഖോയ് 57 സാങ്കേതികവിദ്യ പങ്കിടാൻ തയ്യാറാണെന്ന് റഷ്യൻ വക്താവ് ദിമിത്രി പെസ്‌കോവ് വ്യക്തമാക്കിയിട്ടുണ്ട്.
സിന്ധു നദിയിലെ ജലത്തിനായി പാകിസ്ഥാൻ നടത്തുന്ന പോർവിളിയും നിയമയുദ്ധവും അവഗണിച്ച് ലഡാക്കിലെ ഉപ്ഷിയിൽ ഇന്ത്യയുടെ ആദ്യ റോക്ക് ചെക്ക് ഡാം യാഥാർത്ഥ്യമായി
വിദേശ നിക്ഷേപം ആകർഷിക്കാൻ ലക്ഷ്യം
ന്യൂഡൽഹി: ഇന്ത്യയുടെ പ്രതിരോധ നയതന്ത്രം ശക്തിപ്പെടുത്താൻ പത്ത് വർഷത്തെ കർമ്മ പദ്ധതിയുമായി കേന്ദ്ര സർക്കാർ.
ന്യൂഡൽഹി: നീറ്റ് യു.ജി പരീക്ഷ കമ്പ്യൂട്ടർ അധിഷ്ഠിതമാക്കാനുള്ള നീക്കത്തിന് വേഗം കൂട്ടി ദേശീയ പരീക്ഷാ ഏജൻസി (എൻ.ടി.എ). പരീക്ഷാ കേന്ദ്രങ്ങൾ കണ്ടെത്താൻ ഓൾ ഇന്ത്യ കൗൺസിൽ ഫോർ ടെക്നിക്കൽ എഡ്യുക്കേഷന്റെ (എ.ഐ.സി.ടി.ഇ) സഹായം തേടി.
ന്യൂഡൽഹി: പാകിസ്ഥാനുമായുള്ള സിന്ധു നദീജലക്കരാർ മരവിപ്പിച്ച ഇന്ത്യയുടെ തീരുമാനം അസാധുവാക്കാൻ ഹേഗിലെ രാജ്യാന്തര തർക്ക പരിഹാര
ന്യൂഡൽഹി: മെഡിക്കൽ പ്രവേശന പരീക്ഷയായ നീറ്റ് യു.ജി കമ്പ്യൂട്ടർ അധിഷ്ഠിതമാക്കാനുള്ള മാർഗരേഖയ്ക്ക് നന്ദൻ നിലേകനി സമിതി അന്തിമ രൂപം നൽകി. ഒറ്റ ദിവസം ഒറ്റ ഷിഫ്റ്റിൽ പരീക്ഷ നടത്തുന്നത് മാറ്റും. പകരം അഞ്ച്, ആറ് ദിവസങ്ങളിലായി 12 -14 ഷിഫ്റ്റുകളിൽ നടത്താനാണ് സാദ്ധ്യത.
ന്യൂഡൽഹി: വിടവ് അടയ്ക്കാതെ കോച്ചിംഗ് ആശ്രിതത്വം കുറയ്ക്കാനാകില്ലെന്നും സമിതി നൽകിയ റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു.
ന്യൂഡൽഹി: രാജ്യത്തെ മിസൈൽ നിർമ്മാണത്തിൽ സ്വകാര്യ മേഖലയെ പങ്കാളികളാക്കാൻ തീരുമാനിച്ചതിന് പിന്നാലെ അവയുടെ സാങ്കേതിക വിദ്യയും കൈമാറാൻ അനുമതി. ഡി.ആർ.ഡി.ഒ വികസിപ്പിച്ച മിസൈലുകളുടെ സാങ്കേതിക വിദ്യയാണ് രാജ്യത്തെ സ്വകാര്യ പ്രതിരോധ കമ്പനികൾക്ക് കൈമാറുക.
ന്യൂഡൽഹി: വ്യോമസേനയുടെ മീഡിയം ട്രാൻസ്‌പോർട്ട് എയർക്രാഫ്റ്റ് (എം.ടി.എ) കരാറിൽ നിന്ന് യറോപ്യൻ കമ്പനിയായ എയർബസ് പിന്മാറിയതിനു പിന്നിൽ വിലപേശലിൽ ഇന്ത്യ മുന്നോട്ടുവച്ചേക്കാവുന്ന നിലപാട് മുൻകൂട്ടി കണ്ടെന്ന് റിപ്പോർട്ട്. കഴിഞ്ഞ ദിവസമാണ് പ്രതിരോധ മന്ത്രാലയം ക്ഷണിച്ച ടെൻഡറിൽ നിന്ന് എയർബസ് പിന്മാറിയത്.
ന്യൂഡൽഹി: വ്യോമസേനയ്ക്കായി (ഐ.എ.എഫ്) 60 മീഡിയം ട്രാൻസ്‌പോർട്ട് എയർക്രാഫ്റ്റുകൾ (എം.ടി.എ) വാങ്ങുന്നതിനുള്ള ഒരു ലക്ഷം കോടി രൂപയുടെ വൻ കരാറിൽ നിന്ന് യൂറോപ്യൻ വിമാന നിർമ്മാണ കമ്പനിയായ എയർബസ് പിന്മാറി.
ന്യൂഡൽഹി: നാലു വയസിൽ താഴെയുള്ള കുട്ടികൾക്ക് എഫ്.ഡി.സി ജലദോഷ-അലർജി മരുന്നുകൾ നൽകുന്നത് കേന്ദ്ര സർക്കാർ വിലക്കി. ക്ലോർഫെനിറാമിൻ മാലിയേറ്റ്- ഫെനൈൽഫ്രൈൻ ഹൈഡ്രോക്ലോറൈഡ് എന്നിവയടങ്ങിയ എല്ലാ ഫിക്സഡ് ഡോസ് കോമ്പിനേഷൻ (എഫ്.ഡി.സി) മരുന്നുകളുടെയും നിർമ്മാണം, വില്പന, വിതരണം എന്നിവയ്ക്കാണ് കേന്ദ്ര ആരോഗ്യമന്ത്രാലയം വിലക്ക് ഏർപ്പെടുത്തിയത്.
ന്യൂഡൽഹി: ജൂലായ് 20ന് ജന്തർ മന്ദറിൽ നടന്ന പ്രതിഷേധത്തിനിടെയുണ്ടായ പെല്ലറ്റ് ആക്രമണത്തിൽ പരിക്കേറ്റവരുടെ കണക്ക് പുറത്തുവിടാതെ എയിംസ്.
ന്യൂഡൽഹി: വിദ്യാർത്ഥികളുടെ ജീവിതം വച്ച് പന്താടിയ നാഷണൽ ടെസ്റ്റിംഗ് ഏജൻസിയിൽ (എൻ.ടി.എ) വൻ അഴിച്ചുപണി നടത്തി കേന്ദ്രസർക്കാർ. 50ലേറെ ജീവനക്കാരെ നീക്കി. 10 പുതിയ പ്രൊഫഷണൽ നേതൃതസ്തികകൾ രൂപീകരിക്കാനും പരീക്ഷാ സംവിധാനത്തിൽ സമഗ്ര ആഭ്യന്തര ഓഡിറ്റ് നടത്താനും കേന്ദ്ര വിദ്യാഭ്യാസ മന്ത്രി പ്രൾഹാദ് ജോഷി നിർദ്ദേശം നൽകി.
എൺപതാം സ്വാതന്ത്ര്യദിനം ആഘോഷിക്കുമ്പോൾ രണ്ട് പെണ്ണുങ്ങൾ രാജ്യാഭിമാനത്തിന് പൊൻകിരീടമാവുകയാണ്. കോമൺവെൽത്ത് ഗെയിംസിൽ വനിതകളുടെ പവർലിഫ്റ്റിംഗിൽ റെക്കോർഡ് നേടിയ മീരാബായി ചാനുവും ഇന്ത്യൻ വ്യോമസേനയുടെ ആദ്യ വനിതാ 'ടോപ്പ് ഗൺ' പൈലറ്റ് സ്‌ക്വാഡ്രൺ ലീഡർ ഭാവന കാന്തും. രാജ്യത്തെ ശക്തനാരികളുടെ വിശേഷങ്ങൾ...
ന്യൂഡൽഹി: വന്ദേമാതരം ഡൽഹിയിൽ മുഴുവൻ പാടി. കേരളത്തിൽ പാടിയില്ല. ദേശീയ ഗീതമായ വന്ദേമാതരം ചൊല്ലലിൽ നാണംകെട്ട് കോൺഗ്രസ്. 80-ാം സ്വാതന്ത്ര്യ ദിനാഘോഷത്തിൽ ദേശീയഗീതം പൂർണമായി ചൊല്ലണമെന്ന പുതിയ നിയമത്തെ അവഗണിക്കാനായിരുന്നു കോൺഗ്രസ് തീരുമാനം. എന്നാൽ, എ.ഐ.സി.സി ആസ്ഥാനത്ത് നടന്ന ചടങ്ങിൽ ഗാനം മുഴുവൻ പാടിയതും തടയാൻ സോണിയ ഗാന്ധിയും മല്ലികാർജ്ജുൻ ഖാർഗെയും ശ്രമിച്ചതും വിവാദമായി.
ന്യൂഡൽഹി: അത്യാധുനിക ആറാം തലമുറ യുദ്ധവിമാനങ്ങൾ വികസിപ്പിക്കാനുള്ള ഇന്ത്യയുടെയും ഫ്രാൻസിന്റെയും പദ്ധതിയിൽ രണ്ടു രാജ്യങ്ങളെക്കൂടി പങ്കാളികളാക്കാൻ നീക്കം. യു.എ.ഇ, ഇന്തോനേഷ്യ എന്നിവരെയാവും ഉൾപ്പെടുത്തുക.
ന്യൂഡൽഹി: പ്രതിരോധ സാങ്കേതിക രംഗത്ത് ഇന്ത്യക്ക് അഭിമാന നേട്ടം. മിസൈലുകളെ സ്വയം ലക്ഷ്യം നിർണയിക്കാൻ സഹായിക്കുന്ന സംവിധാനത്തിൽ ഉപയോഗിക്കുന്ന ജൂൾ-തോംസൺ കൂളർ (ജെ.ടി കൂളർ) സാങ്കേതികവിദ്യ തദ്ദേശീയമായി വികസിപ്പിച്ചു.
ന്യൂഡൽഹി: പ്രതിരോധരംഗത്ത് പുതിയ ചുവടുവയ്പുമായി ഇന്ത്യ. ആറാം തലമുറ യുദ്ധവിമാനം നിർമ്മിക്കാൻ ഫ്രാൻസിനൊപ്പം പങ്കാളിയാകാനാണ് നീക്കം. റഷ്യയുടെ അഞ്ചാം തലമുറ സ്‌റ്റെൽത്ത് വിമാനമായ 'സുഖോയ് എസ്.യു-57
ന്യൂയോർക്ക്: അദാനി ഗ്രൂപ്പ് ചെയർമാൻ ഗൗതം അദാനിക്കെതിരായ ക്രിമിനൽ കേസ് യു.എസ് ഫെഡറൽ കോടതി തള്ളി.
ന്യൂഡൽഹി: സ്ലൊവേനിയൻ തലസ്ഥാനമായ ല്യൂബ്ലിയാനയിൽ ഇന്ത്യൻ എംബസി കെട്ടിടത്തിനുനേരെ ഇന്ത്യാ വിരുദ്ധർ നടത്തിയ അക്രമത്തിൽ അപലപിച്ച് കേന്ദ്രസർക്കാർ. സംഭവത്തിൽ ഉത്തരവാദികളായവരെ കണ്ടെത്തി നിയമനടപടി സ്വീകരിക്കണം.
ന്യൂഡൽഹി: ലോക്സഭാ സ്പീക്കർ ഓം ബിർളയുമായി കൂടിക്കാഴ്ച നടത്തി നിയമസഭാ സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ. പാർലമെന്റിലെ സ്പീക്കറുടെ ചേംബറിൽ നടന്ന കൂടിക്കാഴ്ചയിൽ തിരുവഞ്ചൂരിനൊപ്പം കേരളത്തിൽ നിന്നുള്ള യു.ഡി.എഫ് എം.പിമാരും പങ്കെടുത്തു.
ന്യൂഡൽഹി: അയോദ്ധ്യ രാമക്ഷേത്ര സംഭാവനക്കൊള്ളയിൽ കേന്ദ്ര സർക്കാരിനെതിരേ ഡൽഹിയിൽ സന്യാസിമാരുടെ പ്രതിഷേധം.
ന്യൂഡൽഹി: 80-ാം സ്വാതന്ത്ര്യ ദിനാഘോഷത്തിന്റെ ഔദ്യോഗിക ചടങ്ങിൽ ചെങ്കോട്ടയിൽ ഇതാദ്യമായി ദേശീയ ഗീതമായ വന്ദേമാതരം മുഴങ്ങും. വന്ദേമാതരം രചിക്കപ്പെട്ടതിന്റെ 150-ാം വാർഷികത്തോടനുബന്ധിച്ചാണിതെന്ന് പ്രതിരോധ സെക്രട്ടറി ആർ.കെ. സിംഗ് അറിയിച്ചു.
നരേന്ദ്ര എന്ന പേരേ വെറുത്തുപോയ പാക് ബോക്സർ
പ്രയാഗ് രാജ്: ഇന്ത്യയിൽ തൊഴിലവസരങ്ങളുടെ എല്ലാ വാതിലുകളും അടഞ്ഞിരിക്കുകയാണെന്ന് ലോക് സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി.
പ്രയാഗ്‌രാജ്: ഛാത്രോം കി ഗൂഞ്ച് വിദ്യാർത്ഥി സംവാദ പരിപാടിക്ക് മണിക്കൂറുകൾക്ക് മുമ്പ് നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ രാഹുൽ ഗാന്ധിയെ ലക്ഷ്യമിട്ട് പോസ്റ്റർ ആക്രമണം.
ന്യൂഡൽഹി: അരുണാചൽ പ്രദേശിലെ വിവിധ പ്രദേശങ്ങൾക്ക് ചൈന തുടർച്ചയായി പേരുകൾ നൽകുന്നതിന് ഇന്ത്യയുടെ മറുപടി. കേന്ദ്ര ആഭ്യന്തര മന്ത്രാലയം അരുണാചൽ സർക്കാരുമായി ചേർന്ന് അതിർത്തി മേഖലയിലെ 27 സ്ഥലങ്ങൾക്ക് പേരുകൾ പ്രഖ്യാപിച്ചു.
ന്യൂഡൽഹി: വിദേശ സംഭാവന നിയന്ത്രണ നിയമ ഭേദഗതി(എഫ്.സി.ആർ.എ) ബില്ലിനെതിരെ യു.എസ് കോൺഗ്രസ് അംഗം നടത്തിയ പരാമർശം തള്ളി കേന്ദ്ര സർക്കാർ.
ന്യൂഡൽഹി: വിദ്യാഭ്യാസ സമ്പ്രദായത്തിലെ പോരായ്മകൾ പുറത്തുകൊണ്ടുവരാൻ ലക്ഷ്യമിട്ട് കോൺഗ്രസ് നേതാവ് രാഹുൽ നടത്തുന്ന സംവാദ പരിപാടിയുടെ മൂന്നാം ഘട്ടം ഇന്ന് പ്രയാഗ്‌രാജിൽ നടക്കും.
ന്യൂഡൽഹി: ട്രെയിനിലെ ഭക്ഷണ ഗുണനിലവാരത്തിലും ശുചിത്വ മാനദണ്ഡങ്ങളിലും വീഴ്ച വരുത്തിയ ലൈസൻസികൾക്ക് കഴിഞ്ഞ മൂന്ന് വർഷത്തിനിടെ 5.13 കോടി പിഴ ചുമത്തിയതായി കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ്. വിവിധ പരാതികളിൽ 54 നോട്ടീസുകൾ നൽകി. ആറ് കരാറുകൾ റദ്ദാക്കി.