SignIn
Kerala Kaumudi Online
Wednesday, 20 May 2026 7.31 AM IST

2.75 കോടി രൂപ വാങ്ങി പറ്റിച്ചു; സിനിമാ നിർമാതാവ് ജോണി സാഗരിഗ അറസ്റ്റിൽ

johny-sagariga

കൊച്ചി: പ്രമുഖ സിനിമാ നിർമാതാവ് ജോണി സാഗരിഗ വഞ്ചനാക്കേസിൽ അറസ്റ്റിൽ. കോയമ്പത്തൂർ സ്വദേശി ദ്വാരക് ഉദയകുമാറിന്റെ പരാതിയിലാണ് അറസ്റ്റ്. സിനിമ നിർമാണത്തിന് 2.75 കോടി രൂപ വാങ്ങി പറ്റിച്ചുവെന്ന കേസിലാണ് നടപടി. നെടുമ്പാശേരി വിമാനത്താവളത്തിൽ നിന്ന് ഇന്നലെയാണ് കോയമ്പത്തൂർ പൊലീസ് ജോണിയെ കസ്റ്റഡിയിലെടുത്തത്.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: JOHNY SAGARIGA, ARREST
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CINEMA
PHOTO GALLERY