SignIn
Kerala Kaumudi Online
Tuesday, 05 May 2026 2.45 AM IST

വീണ്ടും ഇരുട്ടടി, പാചക വാതക വില കൂട്ടി; വർദ്ധനവ് തുടർച്ചയായ രണ്ടാം മാസം

Increase Font Size Decrease Font Size Print Page
lpg

തിരുവനന്തപുരം: പാചക വാതക വില വീണ്ടും കൂട്ടി. വാണിജ്യ ആവശ്യങ്ങൾക്കുള്ള സിലിണ്ടറിന്റെ വിലയാണ് കൂട്ടിയത്. 19 കിലോഗ്രാം ഭാരമുള്ള സിലിണ്ടറിന് 25 രൂപ 50 പൈസയാണ് വർദ്ധിപ്പിച്ചത്. സിലിണ്ടറിന് 1806 രൂപയായി.

വില വർദ്ധനവ് ഇന്ന് പ്രാബല്യത്തിൽ വരും. തുടർച്ചയായ രണ്ടാം മാസമാണ് വാണിജ്യ സിലിണ്ടറുകളുടെ വില വർദ്ധിക്കുന്നത്. കഴിഞ്ഞ മാസം വാണിജ്യ സിലിണ്ടറിന് 14 രൂപ വർദ്ധിപ്പിച്ചിരുന്നു. അതേസമയം, ഗാർഹിക സിലിണ്ടറുകളുടെ വിലയിൽ മാറ്റമില്ല. എണ്ണക്കമ്പനികൾ എല്ലാ മാസവും ഒന്നാം തീയതിയാണ് വില പുതുക്കുന്നത് സംബന്ധിച്ച് തീരുമാനമെടുക്കുന്നത്.

TAGS: COMMERCIAL LPG CYLINDER PRICE, LPG
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.