SignIn
Kerala Kaumudi Online
Monday, 04 May 2026 7.50 PM IST

'അഹങ്കാരത്തിന് തിരിച്ചടി'; വീണാ ജോ‌ർജ് തോറ്റു, ആറന്മുളയിൽ അബിൻ വർക്കിക്ക് 1801 വോട്ടിന്റെ ഭൂരിപക്ഷം

Increase Font Size Decrease Font Size Print Page
veena

പത്തനംതിട്ട: ആറന്മുളയിൽ എൽഡിഎഫ് സ്ഥാനാർത്ഥിയും ആരോഗ്യമന്ത്രിയുമായ വീണാ ജോർജിനെ പരാജയപ്പെടുത്തി യുഡിഎഫിന്റെ അബിൻ വർക്കി വിജയിച്ചു. 18,011 വോട്ടാണ് അബിൻ വർക്കിയുടെ ഭൂരിപക്ഷം.

'കേരളത്തിലെ ജനങ്ങൾ സുനാമി കണക്കെ ആഞ്ഞടിച്ച് യുഡിഎഫിനെ ജയിപ്പിച്ചു. ഇത് കേരളത്തിന്റെ പൊതു ജനവികാരമാണ്. അഹങ്കാരത്തിനും നുണ പറയുന്നവരോടും കേരളവും പത്തനംതിട്ടയും. പൊറുക്കില്ലെന്ന സൂചനയാണിത്. ജനങ്ങൾ നൽകിയ ഈ ഉത്തരവാദിത്തതെ നന്ദിയോടെ സ്വീകരിക്കുന്നു. കേരളത്തിലെ കമ്മ്യൂണിസ്റ്റുകാരുൾപ്പെടെ യുഡിഎഫിന് വോട്ട് ചെയ്‌തു. ഈ ചരിത്രവിജയം നേടാൻ സഹായിച്ച വോട്ടർമാർക്ക് ഒരായിരം നന്ദി. നിങ്ങൾ നൽകിയ ഉത്തരവാദിത്തം കണ്ണിലെ കൃഷ്‌ണമണി പോലെ കാത്തുസൂക്ഷിക്കും' -അബിൻ വർക്കി പറഞ്ഞു.

TAGS: ARANMULA, UDF
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.