
കൊച്ചി: മുൻ മന്ത്രിയും കേരള കോൺഗ്രസ്ര് ഡെപ്യൂട്ടി ചെയർമാനുമായ ടി.യു. കുരുവിളയുടെ ആരോഗ്യനില ഗുരുതരമായി തുടരുന്നു. ന്യൂമോണിയ ബാധയെ തുടർന്ന് കഴിഞ്ഞ തിങ്കളാഴ്ചയാണ് എറണാകുളം ആസ്റ്റർ മെഡ്സിറ്റിയിൽ പ്രവേശിപ്പിച്ചത്. വൃക്കകളുടെ പ്രവർത്തനത്തെ ബാധിച്ചിട്ടുണ്ട്. പി.ജെ. ജോസഫ്, മകൻ അപു ജോസഫ്, മന്ത്രി മോൻസ് ജോസഫ്, ഷിബു തെക്കുംപുറം എന്നിവർ ഇന്നലെ ആശുപത്രിയിൽ സന്ദർശിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |