SignIn
Kerala Kaumudi Online
Thursday, 07 May 2026 4.04 PM IST

ജനറൽ ഇൻഷ്വറൻസ് റിട്ടയറീസ് അസോസിയേഷൻ സംസ്ഥാന സമ്മേളനം

Increase Font Size Decrease Font Size Print Page
photo

തൃശൂർ: ജനറൽ ഇൻഷ്വറൻസ് റിട്ടയറീസ് അസോസിയേഷൻ സംസ്ഥാന സമ്മേളനം ഒമ്പതിന് തൃശൂരിൽ നടക്കും. ഹോട്ടൽ പേൾ റീജ്യൻസിയിൽ രാവിലെ പത്തിന് നടക്കുന്ന സമ്മേളനം റിട്ട. എസ്.പി: പി.എൻ. ഉണ്ണിരാജൻ ഉദ്ഘാടനം ചെയ്യും. ജയകുമാരൻ പിള്ളയുടെ അദ്ധ്യക്ഷതയിൽ ചേരുന്ന സമ്മേളനത്തിൽ രാമചന്ദ്രൻ നായർ സംസാരിക്കും. ഡോ. സി.ജെ. ഫിലിപ്പ്, ഡോ. കെ.ടി. ജോഷി, കെ.ജി. ജോസി തുടങ്ങിയവർ സംസാരിക്കും. സമ്മാനങ്ങൾ വിതരണം ചെയ്യും. ഭാരവാഹികളായ കെ. ശ്രീകുമാർ, ഷാജി ചീരൻ, എ.എസ്. ജയദേവൻ, വർഗീസ് ചെറി എന്നിവരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.

TAGS: LOCAL NEWS, THRISSUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.