അങ്കാറ: തുർക്കിയിൽ ശക്തമായ ഭൂചലനം. തെക്ക് കിഴക്കൻ തുർക്കിയിൽ 7.8 തീവ്രത രേഖപ്പെടുത്തി. ഭൂചലനത്തിൽ വൻ നാശനഷ്ടങ്ങളാണ് ഉണ്ടായത്. നിരവധി പാർപ്പിട സമുച്ചയങ്ങൾ തകർന്നു. രക്ഷാപ്രവർത്തനം തുടരുന്നു. പ്രാദേശിക സമയം പുലർച്ചെ 4.15 ഓടെയായിരുന്നു സംഭവം.
സിറിയ, ലെബനൻ,ഇറാഖ്,സൈപ്രസ് തുടങ്ങിയ രാജ്യങ്ങളിലും തുടർചലനങ്ങൾ ഉണ്ടായി. ഇവിടങ്ങളിലും കെട്ടിടങ്ങൾ തകർന്നതായി റിപ്പോർട്ടുകളുണ്ട്.
Another Video- First video is emerging after a M7.8 earthquake in central Turkey.#earthquake in #Şanlıurfa#Turkey #Earthquake pic.twitter.com/9gX5XvUwak
— Chaudhary Parvez (@ChaudharyParvez) February 6, 2023
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |