ബംഗളൂരു: പ്രധാനമന്ത്രി നരേന്ദ്ര മോദിയ്ക്ക് ജഴ്സി സമ്മാനിച്ച് അർജന്റീൻ ഓയിൽ കമ്പനിയായ വെെ പി എഫ് പ്രസിഡന്റ് പാബ്ലോ ഗോൺസാലസ്.
അർജന്റീന ഫുട്ബാൾ ഇതിഹാസത്തിന്റെ ലിയോണൽ മെസിയുടെ ജഴ്സിയാണ് മോദിയ്ക്ക് സമ്മാനിച്ചത്. ബംഗളൂരുവിൽ നടക്കുന്ന ഇന്ത്യ എനർജിവീക്ക് 2023ൽ വച്ചാണ് ജഴ്സി കെെമാറിയത്. മോദിയാണ് ഇന്ത്യ എനർജിവീക്ക് ഉദ്ഘാടനം ചെയ്തത്.
Pablo Gonzalez, President of YPF from Argentina, gifted a Lionel Messi football jersey to PM Modi on the sidelines of the India Energy Week in Bengaluru pic.twitter.com/45SegRxfYR
— ANI (@ANI) February 6, 2023
വിദേശകാര്യ മന്ത്രി എസ്. ജയശങ്കറിന് അർജന്റീനയുടെ എസ് ആൻഡ് ടി ഇന്നൊവേഷൻ മന്ത്രിയാണ് ജഴ്സി നൽകിയത്. അദ്ദേഹം തന്റെ ട്വിറ്ററിൽ ഇതിന്റെ ചിത്രങ്ങൾ പങ്കുവച്ചിട്ടുണ്ട്.
Glad to meet Minister of S&T and Innovation of Argentina @FilmusDaniel.
— Dr. S. Jaishankar (@DrSJaishankar) February 6, 2023
Discussed our cooperation in atomic energy,space,digital,defense &biotechnology.
Underlined the potential for expanding trade,investment &collaboration and serving as an example of south-south cooperation. pic.twitter.com/zvnCrVUsPi
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |