SignIn
Kerala Kaumudi Online
Wednesday, 25 September 2024 9.59 PM IST

ഊർജ്ജിത കൗമാരം: ശിൽപ്പശാല നടത്തി

Increase Font Size Decrease Font Size Print Page
kunnamangalamnews
ജില്ലാ പഞ്ചായത്തിന്റെ

ചാത്തമംഗലം: കുട്ടികളെ ശാരീരികവും,മാനസികവുമായി ഉയർത്തുന്നതിന്റെ ഭാഗമായി കോഴിക്കോട് ജില്ലാ പഞ്ചായത്ത് നടപ്പിലാക്കുന്ന "പുലർകാലം" പദ്ധതിയുടെ കുന്ദമംഗലം ബ്ലോക്ക് തല ശിൽപ്പശാല ഊർജ്ജിത കൗമാരം ചാത്തമംഗലം ആർ ഇ സി ഗവ. വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിൽ ജില്ലാപഞ്ചായത്ത് വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ വി.പി. ജമീല ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് അംഗം രാജീവ് പെരുമൺപുറ അദ്ധ്യക്ഷത വഹിച്ചു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഓളിക്കൽ ഗഫൂർ മുഖ്യ പ്രഭാഷണം നടത്തി. വി.പ്രവീൺ കുമാർ പദ്ധതി വിശദീകരണം നടത്തി. ശിൽപ്പശാലയിൽ യോഗ,എയറോബിക്സ്, തിയേറ്റർ വർക്ക്ഷോപ്പ്,നാടൻപാട്ട് എന്നിവയിൽ പരിശീലനം നൽകി. ചടങ്ങിൽ ശിവദാസൻ നായർ, സബിത സുരേഷ്, പി. ജിജി, കെ.ജെ.പോൾ, മനോജ്, എം.ശ്രീകല. എന്നിവർ പ്രസംഗിച്ചു..എസ്.ഷാഹിന, പി. ശാലിനി,കെ.പി.ഖിലാബ് എന്നിവർ നേതൃത്വം നൽകി. ഷാജു കുനിയിൽ സ്വാഗതവും,വി.പി. ഹരിദാസൻ നന്ദിയും പറഞ്ഞു.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: LOCAL NEWS, KOZHIKODE
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.