തിരുവനന്തപുരം: എസ്.എസ്.എൽ.സി പൊതുപരീക്ഷയുടെ ഭാഗമായുള്ള ഐ.ടി പ്രാക്ടിക്കൽ പരീക്ഷ ഇന്ന് ആരംഭിക്കും. 25നുള്ളിൽ പൂർത്തിയാക്കാനാണ് സ്കൂളുകൾക്ക് ലഭിച്ചിട്ടുള്ള നിർദ്ദേശം. 27 മുതൽ മോഡൽ പരീക്ഷ ആരംഭിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |