പത്തനംതിട്ട: അന്തരിച്ച മൈലപ്രാ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ചന്ദ്രിക സുനിൽ അനുസ്മരണം ഇന്ന് മൈലപ്രാ സെന്റ് ജോർജ്ജ് ഓഡിറ്റോറിയത്തിൽ നടക്കും. . ഉച്ചക്ക് 2 മണിക്ക് ചേരുന്ന അനുസ്മരണ യോഗം മന്ത്രി കെ.രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്യും. ആന്റോ ആന്റണി എം പി, എം.എൽ.എ മാരായ കെ.യു.ജനീഷ് കുമാർ, പ്രമോദ് നാരായണൻ, സാമുവേൽ മാർ ഐറേനിയോസ് മെത്രാപ്പൊലീത്ത, കെ.പി.ഉദയഭാനു, സതീഷ് കൊച്ചുപറമ്പിൽ, കെ.ബിനുമോൻ, ഏബ്രഹാം വാഴയിൽ, ജിജോ മോഡി, എൽസി ഈശോ തുടങ്ങിയവർ പ്രസംഗിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |