SignIn
Kerala Kaumudi Online
Thursday, 19 September 2024 5.02 AM IST

ആയുഷ് മിഷൻ മൾട്ടി പർപ്പസ് വർക്കറുടെ ഒഴിവ്

Increase Font Size Decrease Font Size Print Page
1

തൃശൂർ: നാഷണൽ ആയുഷ്മിഷൻ വഴി ഗവ. ആയുർവേദ / ഹോമിയോ ആശുപത്രികളിലേക്കും ഒഴിവ് വരാവുന്ന മറ്റ് പദ്ധതികളിലേക്കായി ആയുഷ് മിഷൻ മൾട്ടി പർപ്പസ് വർക്കറുടെ തസ്തികയിൽ കരാർ അടിസ്ഥാനത്തിൽ താത്കാലികമായി നിയമനം നടത്തുന്നു. അഭിമുഖവും അസൽ സർട്ടിഫിക്കറ്റുകളുടെ വെരിഫിക്കേഷനും 22 ന് സ്‌പോർട്‌സ് ആയുർവേദ ആശുപത്രിയിൽ രാവിലെ 9 ന് നടക്കും. ബയോഡാറ്റയും സ്വയം സാക്ഷ്യപ്പടുത്തിയ അസൽ സർട്ടിഫിക്കറ്റുകളുടെ കോപ്പികളും സഹിതം തൃശൂർ രാമവർമ്മ ജില്ലാ ആയുർവേദ ആശുപത്രിയിൽ പ്രവർത്തിക്കുന്ന നാഷണൽ ആയുഷ് മിഷൻ ജില്ലാ ഓഫീസിൽ 20ന് തിങ്കളാഴ്ച്ച വൈകിട്ട് അഞ്ച് വരെ അപേക്ഷ സ്വീകരിക്കും. യോഗ്യത: ഹയർ സെക്കൻഡറി (പ്ലസ് ടു) വിജയത്തോടൊപ്പം സർക്കാർ അംഗീകൃത മൂന്ന് മാസത്തിൽ കുറയാതെയുള്ള കംപ്യൂട്ടർ പരിജ്ഞാനവും ഉണ്ടായിരിക്കണം. പ്രതിമാസ വേതനം 10,500 രൂപ. ഉയർന്ന പ്രായപരിധി 40 വയസ്. ഫോൺ: 8113028721.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: LOCAL NEWS, THRISSUR
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.