മുണ്ടക്കയം . കൂട്ടിക്കൽ ഒളയനാട് ഗാന്ധി മെമ്മോറിയൽ യു പി സ്‌കൂളിൽ പാചകപ്പുരയുടെ ഉദ്ഘാടനം സെബാസ്റ്റ്യൻ കുളത്തുങ്കൽ എം എൽ എ നിർവഹിച്ചു. സ്‌കൂൾ മാനേജർ സി എൽ വിശ്വനാഥൻ അദ്ധ്യക്ഷനായിരുന്നു. കൂട്ടിക്കൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സിന്ധു മുരളീധരൻ, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഞ്ജലി ജേക്കബ്, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ പി എസ് സജിമോൻ, ബിജോയ് ജോസ്, പി ടി എ പ്രസിഡന്റ് ടി ജെ മനോജ്, മാതൃസംഘം പ്രസിഡന്റ് സൗമ്യ റ്റി, ലത്തീഫ് പണിക്കവീട്ടിൽ, എം ആർ വത്സ, പി അനിയൻ, എം എം മഹേഷ്, ഡോക്ടർ അശ്വതി, എം കെ മധു, ഇ കെ സുജ, കെ എസ് സാൽവിൽ തുടങ്ങിയവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |