കോഴിക്കോട്: ഷവോമിയുടെ ഏറ്റവും പുതിയ സ്മാർട്ട് ഫോണായ ഷവോമി 13 പ്രോയുടെ ഓൾ കേരള ലോഞ്ച് മൈജി ഫ്യുച്ചർ ഷോറൂമിൽ ചലച്ചിത്ര താരം ഹണി റോസ് നിർവഹിച്ചു. മൈജി ചെയർമാൻ ആൻഡ് മാനേജിംഗ് ഡയറക്ടർ എ.കെ. ഷാജി , വികാസ് ഉപ്പിൻ (ഷവോമി ഒ.ടി. ലീഡ് സൗത്ത് ), മുഹമ്മദ് ഇഫ്തിക്കർ (ഷവോമി ഒ.ടി. മാർക്കറ്റിംഗ് ലീഡ് ), ഷവോമി പ്രതിനിധികളായ അഖിൽ ബാബു, ശ്യാംജിത് എന്നിവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |