SignIn
Kerala Kaumudi Online
Friday, 26 April 2024 3.16 PM IST

വെറും 399 രൂപയ്ക്ക് ഒരു കുടുംബത്തിന് മുഴുവൻ; ജിയോയുടെ പുതിയ പോസ്റ്റ്‌പെയ്ഡ് ഫാമിലി പ്ലാനുകൾ ഇങ്ങനെ

jio

ഇന്ത്യയിലെ ഏറ്റവും വലിയ ടെലികോം ഓപ്പറേറ്ററായ റിലയൻസ് ജിയോ കഴിഞ്ഞ ദിവസം പുതിയ പോസ്റ്റ്‌പെയ്ഡ് ഫാമിലി പ്ലാനുകൾ അവതരിപ്പിച്ചു. നാലാംഗ കുടുംബത്തിന് ഒരു മാസത്തേയ്ക്ക് സൗജന്യ സേവനങ്ങൾ ലഭിക്കുന്നതാണ് ഈ പ്ലാൻ. പോസ്റ്റ്‌പെയ്ഡ് ഉപഭോക്താക്കൾക്ക് ആവേശകരമായ പുതിയ നേട്ടമാണ് ഈ പ്ലാനെന്ന് റിലയൻസ് ജിയോ ഇൻഫോകോം ചെയർമാൻ ആകാശ് എം അംബാനി പറഞ്ഞു.

399 രൂപയുടെ പ്ലാൻ ഒരു കുടുംബത്തിന് മൂന്ന് ആഡ് ഓൺ കണക്ഷനുകൾ വരെ വാഗ്ദാനംചെയ്യുന്നുണ്ട്. കൂടാതെ ഇതിൽ 75ജി പി ഡാറ്റയും ലഭിക്കുന്നു. ഒപ്പം മൂന്ന് ആഡ് ഓൺ കണക്ഷനുകൾ 99രൂപയ്ക്ക് ലഭിക്കും.

699 രൂപ പ്ലാനിന് 100 ജിബി ഡാറ്റയും മൂന്ന് ആഡ് ഓൺ കണക്ഷനും കിട്ടും. 331 നഗരങ്ങളിലേയ്ക്ക് 5G സേവനങ്ങൾ വ്യാപിപ്പിച്ച് ജിയോ അതിന്റെ നെറ്റ്‌വർക്ക് ശക്തിപ്പെടുത്തിയതായും അദ്ദേഹം പറഞ്ഞു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: JIO, TECH, PHONE, PREPAID, PLAN, JIO PREPAID FAMILY PLANS, RELIANCE JIO
KERALA KAUMUDI EPAPER
TRENDING IN LIFESTYLE
PHOTO GALLERY
TRENDING IN LIFESTYLE
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.