SignIn
Kerala Kaumudi Online
Thursday, 18 April 2024 12.57 PM IST

ക്ലോറിനേഷൻ നടത്തി

clorination

നെല്ലിയാമ്പതി: ജലജന്യരോഗ നിയന്ത്രണ പരിപാടി, പരിസര ശുചിത്വം, ആരോഗ്യ ജാഗ്രത 2023 എന്നിവയുടെ ഭാഗമായി നെല്ലിയാമ്പതി പഞ്ചായത്തിന്റെയും പ്രാഥമിക ആരോഗ്യ കേന്ദ്രത്തിന്റെയും ആഭിമുഖ്യത്തിൽ ഇന്നലെ നെല്ലിയാമ്പതി പ്രദേശത്തെ കുടിവെള്ള സ്രോതസുകളിൽ ക്ലോറിനേഷൻ നടത്തി.

ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർ ജെ.ആരോഗ്യം ജോയ്സൺ, സോഷ്യൽ വർക്കർമാരായ വേൽമുരുകൻ കൈകാട്ടി, സതീഷ് പോത്തുമല എന്നിവർ അടങ്ങുന്ന സംഗം പാടഗിരി, തോട്ടേക്കാട് എസ്റ്റേറ്റ്, രാജാക്കാട് , പുല്ലാല ഓറിയന്റൽ, ലിലി, നൂറടി പാലം, പൂത്തുണ്ട്, കൂനംപാലം, കാരപ്പാറ, എന്നീ പ്രദേശങ്ങളിലെ മുഴുവൻ കുടിവെള്ള കിണറുകളിലും നേരിട്ട് എത്തിയാണ് ബ്ലീച്ചിംഗ് പൗഡർ ഉപയോഗിച്ച് ക്ലോറിനേഷൻ നടത്തിയത്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, PALAKKAD, CLORINATION
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.