കടുത്ത വേനൽ തുടരുമ്പോൾ ഏതൊരു ജീവചാലവും ആഗ്രഹിക്കുന്നത് ഉള്ള് കുളിരുന്നൊരു മഴയ്ക്കായാവും. എന്നാൽ മഴക്കാലമെത്തുമ്പോൾ ആകെ ഭയവും. കേരളത്തിലുണ്ടായ പ്രളയങ്ങൾ തന്നെയാണ് മഴയെ ഭയക്കാൻ മലയാളിയെ പ്രേരിപ്പിക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |