
റിയാദ്: ദുബായിൽ നടന്ന വാഹനാപകടത്തിൽ തിരുവമ്പാടി സ്വദേശിയായ യുവാവ് മരിച്ചു. പെരുമാലിപടി ഓത്തിക്കൽ ജോസഫിന്റെയും ബോബിയുടെയും മകൻ ഷിബിൻ (30)ആണ് മരിച്ചത്. മുന്നിലുണ്ടായിരുന്ന ട്രെയ്‌ലര്‍ ലോറി പിന്നോട്ട് നീങ്ങി ഷിബിന്‍ ഓടിച്ച ലോറിയില്‍ ഇടികുയായിരുന്നുവെന്നാണ് റിപ്പോർട്ട്.
മൃതദേഹം ഇപ്പേൾ ദുബാ ഹോസ്‌പിറ്റലിലെ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങൾ നടന്നുവരികയാണെന്ന് ബന്ധുക്കൾ അറിയിച്ചു. ഭാര്യ: തിരുവമ്പാടി ചക്കുംമൂട്ടിൽ ഡോണ. സഹോദരങ്ങൾ: ഷിനി,
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |