SignIn
Kerala Kaumudi Online
Friday, 26 April 2024 7.49 PM IST

ദിവസവും വെറും രണ്ട് തുള്ളി മതി, കട്ടത്താടി നിങ്ങൾക്കും സ്വന്തമാക്കാം; പുരട്ടുന്നതിന് മുൻപ് ഒരു കാര്യം ശ്രദ്ധിച്ചില്ലെങ്കിൽ വലിയ പണി കിട്ടും

beard

കട്ടത്താടി ഇഷ്ടപ്പെടാത്തവർ ചുരുക്കമായിരിക്കും. താടിയും മീശയും വളരാൻ വേണ്ടി മാർക്കറ്റുകളിൽ കിട്ടുന്ന സാധനങ്ങളെല്ലാം പരീക്ഷിക്കുന്നവരുമുണ്ട്. എന്നാൽ ചിലപ്പോഴൊക്കെ നിരാശയായിരിക്കും ഫലം. എന്താണ് ഇതിനൊരു പരിഹാരം? താടിയും മീശയുമില്ലാത്തവർ വിഷമിക്കേണ്ട, നിങ്ങളുടെ പ്രശ്നത്തിനുള്ള പരിഹാരം ആവണക്കെണ്ണയിലുണ്ട്.


ആവണക്കെണ്ണ രണ്ടോ മൂന്നോ തുള്ളിയെടുത്ത് താടിയിൽ നന്നായി മസാജ് ചെയ്യുക. പതിവായി ഇങ്ങനെ ചെയ്യണം. ഇത് രക്തയോട്ടം വർദ്ധിപ്പിക്കും. ഇതിലൂടെ സ്വാഭാവികമായും താടി വളർച്ചയും കൂടും. താടിയിൽ താരനുണ്ടെങ്കിലും അത് കളയാനുള്ള നല്ലൊരു ഔഷധം കൂടിയാണ് ആവണക്കെണ്ണ. പെട്ടെന്നൊരു റിസൾട്ട് പ്രതീക്ഷിക്കരുത്.

ആവണക്കെണ്ണയും ബദാം ഓയിലും മിക്സ് ചെയ്ത് പുരട്ടുന്നത് താടിയുടെയും മീശയുടെയും കരുത്ത് കൂട്ടും. അതേസമയം, ആവണക്കെണ്ണ പുരട്ടുന്നതിന് മുൻപ് ഒരു കാര്യം പ്രത്യേകം ശ്രദ്ധിക്കണം. എന്താണെന്നല്ലേ? നല്ല ഗുണമേന്മയുള്ള ആവണക്കെണ്ണ വേണം തിരഞ്ഞെടുക്കാൻ. ഇല്ലെങ്കിൽ പാർശ്വഫലങ്ങൾ ഉണ്ടായേക്കാം.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: CASTOR OIL, BEARD, BEAUTY
KERALA KAUMUDI EPAPER
TRENDING IN LIFESTYLE
PHOTO GALLERY
TRENDING IN LIFESTYLE
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.