SignIn
Kerala Kaumudi Online
Friday, 26 April 2024 6.50 PM IST

17.43 കോടിയുടെ ധനസഹായം.

p

കോട്ടയം . രണ്ടാം പിണറായി വിജയൻ സർക്കാർ മൂന്നാം വർഷത്തിലേക്ക് കടക്കുമ്പോൾ ജില്ലയിൽ ഇതുവരെ വിതരണം ചെയ്തത് 369 പട്ടയങ്ങൾ. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്ന് 15387പേർക്കായി 17,43,38,000 രൂപയാണ് രണ്ടു വർഷം കൊണ്ട് ജില്ലയിൽ വിതരണം ചെയ്തത്. 6390 കാൻസർ പെൻഷൻ ഗുണഭോക്താക്കൾക്ക് 6.8 കോടി രൂപയും 581 ക്ഷയരോഗ പെൻഷൻ ഗുണഭോക്താക്കൾക്ക് 34.92 ലക്ഷം രൂപയും വിതരണം ചെയ്തു. ഫയൽ തീർപ്പാക്കൽ പദ്ധതിയിൽ 54.33 ശതമാനം ഫയലുകൾ തീർപ്പാക്കി. 14 വില്ലേജ് ഓഫീസുകൾ സ്മാർട്ട് വില്ലേജ് ഓഫീസുകളാക്കി മാറ്റി. വാഴൂർ മിനി സിവിൽ സ്റ്റേഷന്റെ നിർമാണവും പൂർത്തീകരിച്ചു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KOTTAYAM
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.