കൊച്ചി: എറണാകുളം മഹാരാജാസ് കോളേജ് മലയാള വിഭാഗത്തിലെ ഗവേഷകരുടെ ആഭിമുഖ്യത്തിൽ തയ്യാറാക്കിയ 'സൂക്ഷ്മ സഞ്ചാരങ്ങൾ' എന്ന പുസ്തകം പ്രൊഫ. എം.കെ. സാനു പ്രകാശനം ചെയ്തു. ഡോ. എം. എസ്. മുരളി പുസ്തകം ഏറ്റുവാങ്ങി. പ്രിൻസിപ്പൽ ഡോ. വി.എസ്. ജോയി, മലയാളം വകുപ്പ് അദ്ധ്യക്ഷ ഡോ.സുമി ജോയി ഓലിയപ്പുറം, ഡോ. ടി.എം. മാത്യു, ഡോ. ഇ.എസ്. റഷീദ്, ബി.എസ്. ശരത് , കെ.ശ്രീക്കുട്ടി എന്നിവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |