ഡോൺ സിനിമാസിന്റെ ബാനറിൽ നവാഗതനായ സിദ്ധിഖ് കൊടിയത്തൂർ രചനയും സംവിധാനവും നിർവഹിക്കുന്ന ആകാശം കടന്ന് ഏപ്രിൽ അവസാനം തിയേറ്ററിൽ . ഭിന്നശേഷിക്കാരനായ അമൽ ഇഖ്ബാൽ ആണ് കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്നത്. വിജയകുമാർ, ഇബ്രാഹിംകുട്ടി, മഖ്ബൂൽ സൽമാൻ, ഷാഫി കൊല്ലം, കുളപ്പുള്ളി ലീല, പ്രിയ ശ്രീജിത്ത്, ഭുവനേശ്വരി ബിജു തുടങ്ങിയവരാണ് മറ്റ് താരങ്ങൾ.ഛായാഗ്രഹണം ലത്തീഫ് മാറഞ്ചേരി,. ഗാനരചന ഹംസ കയനിക്കര, അമീൻ കാരക്കുന്ന്. സംഗീതം മുഹ്സിൻ കുരിക്കൾ,കെ പി നജ്മുദ്ദീൻ. പി .ആർ. ഒ. എം .കെ ഷെജിൻ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |