തിരുവനന്തപുരം: വ്യവസായ പരിശീലന വകുപ്പിൽ ജൂനിയർ ഇൻസ്ട്രക്ടർ (പ്ലംബർ കാറ്റഗറി നമ്പർ 397/2021) തസ്തികയിലേക്ക് മാർച്ച് 4ന് നടത്തിയ ഒ.എം.ആർ പരീക്ഷ പി.എസ്.സി റദ്ദു ചെയ്തു. 90 ശതമാനം ചോദ്യങ്ങളും ഒരു ഗൈഡിൽ നിന്നായതുകൊണ്ടാണ് നടപടി. പുതുക്കിയ പരീക്ഷാ തീയതി പിന്നീട് അറിയിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |