ആലപ്പുഴ : സ്വാതിതിരുനാൾ സംഗീതോത്സവത്തിന്റെ ഭാഗമായുള്ള സ്വാതി കലാരത്ന പുരസ്‌കാരത്തിന് കഥകളി നടനും ആട്ടക്കഥാകാരനുമായ കലാമണ്ഡലം ഗണേശൻ അർഹനായി. ആലപ്പുഴ എസ്.ഡി.വി ബസന്റ് ഹാളിൽ എട്ടിന് വൈകിട്ട് അഞ്ചിന് നടക്കുന്ന ചടങ്ങിൽ നഗരസഭ ചെയർപേഴ്സൺ സൗമ്യരാജ് പുരസ്ക്കാരം കൈമാറും. 10001 രൂപയും പ്രശസ്‌തിപത്രവും ആർട്ടിസ്‌റ്റ് മോഹൻകുമാർ രൂപകൽപ്പന ചെയ്‌ത ഫലകവും അടങ്ങുന്നതാണ് പുരസ്‌ക്കാരം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |