ആലപ്പുഴ : റംസാൻ റിലീഫിനോടനുബന്ധിച്ച് എം.ഇ.എസ് വനിതാവിഭാഗത്തിന്റെ നേതൃത്വത്തിൽ പാവപ്പെട്ടവർക്ക് കിറ്റ് വിതരണം നടത്തി . എം.അബ്ദുൾ റഹിം വിതരണോദ്ഘാടനം നിർവഹിച്ചു . പ്രസിഡന്റ് റസിയ മുഹമ്മദ് അധ്യക്ഷത വഹിച്ചു , സെക്രട്ടറി മൈമൂന ഹബീബ് സ്വാഗതം പറഞ്ഞു , ജമീല റാവുത്തർ, നാസിമ ഇസ്മായിൽ, ലൈല സുബൈർ, സലീന ഷാനവാസ്, ജാസ്മിൻ ഫസലുദ്ധീൻ , ജൂലാ, ജഹ്ന, സുഹറ അലിക്കോയ, സലീന നജീം, സീനത്തു റഷീദ് , റോഷി, നസിമ കാസിം എന്നിവർ എന്നിവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |