SignIn
Kerala Kaumudi Online
Wednesday, 01 May 2024 4.04 PM IST

കേരള സർവകലാശാല പരീക്ഷാ തീയതി

k

തിരുവനന്തപുരം: ഒന്നാം സെമസ്​റ്റർ ബി.എഡ് ഏപ്രിൽ 2023 (2019 സ്‌കീം - റെഗുലർ, ഇംപ്രൂവ്‌മെന്റ് & സപ്ലിമെന്ററി ) & (2019 സ്‌കീം - സപ്ലിമെന്ററി 2019 അഡ്മിഷൻ & 2020 അഡ്മിഷൻ) പരീക്ഷകൾ 28 മുതൽ ആരംഭിക്കും.

ബി.എസ്‌സി നഴ്സിംഗ് (മേഴ്സി ചാൻസ് 2006 മുതൽ 2009 വരെയുള്ള അഡ്മിഷൻ ) ഒന്ന്, രണ്ട്, മൂന്ന്, നാല് വർഷ പരീക്ഷകൾ യഥാക്രമം മേയ് 3, 5, 12, 22 മുതൽ നടത്തും. തിരുവനന്തപുരം ഗവ നഴ്സിംഗ്‌ കോളേജാണ് പരീക്ഷാകേന്ദ്രം. ഹാൾടിക്ക​റ്റ് പരീക്ഷാ കേന്ദ്രത്തിൽ നിന്ന് കൈപ്പറ്റണം.

ആറാം സെമസ്​റ്റർ സി.ബി.സി.എസ് ബി.എസ്.സി പ്രാക്ടിക്കൽ/പ്രോജക്ട്/ വൈവ പരീക്ഷകൾ മേയ് 15 മുതൽ നടത്തും.

മേയ് 15, 16, 17 തീയതികളിൽ നടത്താൻ നിശ്ചയിച്ചിരുന്ന സി.ബി.സി.എസ് ബി.എ/ ബി.കോം വൈവോസി മേയ് 17, 18, 19 തീയതികളിലേക്ക് പുന:ക്രമീകരിച്ചു.

സി.ബി.സി.എസ് ബി കോം ആറാം സെമസ്​റ്റർ കമ്പ്യൂട്ടർ ആപ്ലിക്കേഷൻ പ്രാക്ടിക്കൽ പരീക്ഷകൾ മേയ് 15 മുതൽ 22 വരെ പുന:ക്രമീകരിച്ചു. പ്രോജക്ട് സബ്മിഷൻ തീയതി മേയ് 9 ആയിരിക്കും.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: K
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.