SignIn
Kerala Kaumudi Online
Wednesday, 01 May 2024 6.00 PM IST

മാർ ആലഞ്ചേരിയെ കണ്ട് കേന്ദ്രമന്ത്രി ജോൺ ബർല

alencherry

കൊച്ചി: കേന്ദ്ര ന്യൂനപക്ഷ സഹമന്ത്രി ജോൺ ബർല സിറോ മലബാർ സഭ ആസ്ഥാനമായ സെന്റ് തോമസ് മൗണ്ടിലെത്തി കർദിനാൾ മാർ ജോർജ് ആലഞ്ചേരിയുമായി കൂടിക്കാഴ്ച നടത്തി. ഒരു മണിക്കൂറിലധികം സഭാ ആസ്ഥാനത്തുണ്ടായിരുന്ന മന്ത്രി കർദിനാളിനൊപ്പം പ്രാതൽ കഴിച്ച ശേഷമാണ് മടങ്ങിയത്. മോദി ഭരണത്തിൽ ക്രൈസ്തവ സമൂഹം സുരക്ഷിതരാണെന്ന് ബർല പറഞ്ഞു.

ക്രൈസ്തവ സമൂഹം മോദിയെ അംഗീകരിച്ചുകഴിഞ്ഞു. ന്യൂനപക്ഷങ്ങളെ ചേർത്തുനിറുത്തിക്കൊണ്ടുള്ള വികസനമാണ് ആത്മനിർഭർ ഭാരതിലൂടെ പ്രധാനമന്ത്രി ലക്ഷ്യമിടുന്നത്. ക്രൈസ്തവർ നേരിടുന്ന ബുദ്ധിമുട്ടുകൾ കേന്ദ്രത്തിന്റെ ശ്രദ്ധയിൽപ്പെടുത്തുമെന്നും ബർല വ്യക്തമാക്കി.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: ALENCHERRY
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.