അതിർത്തി തർക്കം നാലാം വർഷത്തിലേക്ക് കടക്കുമ്പോൾ യഥാർഥ നിയന്ത്രണ രേഖ (എൽഎസി)യിലെ സംഘർഷം ലഘൂകരിക്കുന്നതിനായി ഇന്ത്യൻ സൈന്യവും ചൈനീസ് പീപ്പിൾസ് ലിബറേഷൻ ആർമിയും (പിഎൽഎ) ഞായറാഴ്ച 18ാം റൗണ്ട് സൈനിക ചർച്ച നടത്തി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |