SignIn
Kerala Kaumudi Online
Tuesday, 07 May 2024 1.29 AM IST

ക്യാമറയുടെ  ഗുണമേന്മയിലും ഒളിച്ചുകളി

k

തിരുവനന്തപുരം: വിവാദമായ എ.ഐ ക്യാമറയുടെയും സോഫ്റ്റ്‌വെയറിന്റെയും ഗുണമേന്മാ പരിശോധന നടത്തിയോ എന്നതിൽ ഗതാഗത വകുപ്പിന് സംശയം. ഇതിന്റെ രേഖകളൊന്നും കെൽട്രോൺ സമർപ്പിച്ചിട്ടില്ല. പരിശോധിച്ചിട്ടുണ്ടെന്നാണ് കെൽട്രോൺ അറിയിച്ചതെങ്കിലും വിവരങ്ങൾ കൈമാറിയിട്ടില്ല. എ.ഐ ക്യാമറ, സിസ്റ്റം ഡിവൈസ് മാനേജർ സോഫ്റ്റ് വെയർ അടക്കം നിരവധി സംവിധാനങ്ങളാണ് പദ്ധതിയുമായി ബന്ധപ്പെട്ട് വാങ്ങിയതും സ്ഥാപിച്ചതും. എന്നാൽ ഇവയുടെ പ്രവർത്തനക്ഷമത പരിശോധിച്ചതിന്റെ ഒരു രേഖയും കെൽട്രോൺ കൈമാറിയിട്ടില്ലെന്നാണ് ഗതാഗത വകുപ്പിൽ നിന്നു ലഭിച്ച വിവരം.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: 1
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.