സെക്രട്ടേറിയറ്റിൽ മന്ത്രി പി. രാജീവിന്റെ ഓഫീസിന് സമീപം തീ പിടിത്തം. രാജീവിന്റെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി വിനോദിന്റെ മുറി കത്തിനശിച്ചു. ഫയർഫോഴ്സിന്റെ രണ്ടു യൂണിറ്റ് സ്ഥലത്തെത്തി തീയണച്ചു. ഫയലുകൾ ഒന്നും കത്തിനശിച്ചിട്ടില്ലെന്നാണ് പൊലീസ് അറിയിച്ചത്. പിണറായി സർക്കാരിന്റെ കാലത്ത് രണ്ടാം തവണയാണ് സെക്രട്ടേറിയറ്റിൽ തീപിടിത്തമുണ്ടാകുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |