തിരുവനന്തപുരം : വർക്കല പ്രൊഫഷണൽ ടെന്നിസ് ക്ളബിന്റെ ആഭിമുഖ്യത്തിൽ നടന്ന വർക്കല ഓപ്പൺ ജൂനിയർ ടെന്നിസ് ചാമ്പ്യൻഷിപ്പ് സമാപിച്ചു. സമാപനച്ചടങ്ങിൽ ബീറ്റാ ഗ്രൂപ്പ് ചെയർമാൻ ഡോ.ജെ രാജ്മോഹൻ പിള്ള,ഡോ.ഹരിലാൽ വാസു എന്നിവർ വിശിഷ്ടാതിഥികളായിരുന്നു.
വിജയികളും റണ്ണർ അപ്പും :
ആൺകുട്ടികളുടെ വിഭാഗം
അണ്ടർ -18 : നീൽ ജോൺ,അശ്വത് രാജ്കമാർ
അണ്ടർ -16 : വിഷ്ണു നാരായണൻ,അദ്വൈദ്
അണ്ടർ -14 : അലെൻ ഷെരീഫ്,സുവെൻ
അണ്ടർ -12 : നയൻ കൃഷ്ണ,സിദ്ധാർത്ഥ് രാജ്
അണ്ടർ -10 : പാക്സ്റ്റൺ ജോസഫ്, അമൻ
പെൺകുട്ടികളുടെ വിഭാഗം
അണ്ടർ -18 : രോഷിത എസ്.നായർ,അമൃതപ്രിയ
അണ്ടർ -16 : അമൃതപ്രിയ,ദിബിഷ
അണ്ടർ -12 : അമിറ പ്രവീൺ,മിയതരുൺ റൗഫ്
അണ്ടർ -10 : ശിവാനി രാജ്,വരുണ്യ
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |