അടൂർ : ഏറത്ത് ഗ്രാമപഞ്ചായത്തിലെ കുടുംബശ്രീ സി.ഡി.എസ് വാർഷികാഘോഷം ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് സന്തോഷ് ചാത്തന്നൂപ്പുഴ അദ്ധ്യക്ഷത വഹിച്ചു. ശ്രീജകുമാരി, മറിയാമ്മ തരകൻ, ഉഷ ഉദയൻ, അനിൽ പൂതക്കുഴി, കെ ബാബു, എൽസി ബെന്നി, രാജേഷ് അമ്പാടി, സൂസൻ ശശികുമാർ, ശ്രീലേഖ ഹരികുമാർ, രമണൻ ആർ, ജയകുമാർ ഡി, സന്തോഷ് കുമാർ അജിതകുമാരി.ജി , സ്വപ്ന എ, പുഷ്പവല്ലി കെ, ശോഭന കുഞ്ഞുകുഞ്ഞ്, ശ്രീദേവി തുടങ്ങിയവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |