പുളിമരത്തോട്ടത്തിൽ പമ്മി അരിക്കൊമ്പൻ. ഏത് വിധേനെയും കമ്പം ചാടികടക്കാനാണ് ശ്രമം. ചിന്നക്കനാലിലേക്ക് തന്നെ പോകാനാണ് അരിക്കൊമ്പന്റെ പദ്ധതി... കമ്പം ടൗണിലിറങ്ങിയ അരിക്കൊമ്പൻ ഓട്ടോറിക്ഷ തകർത്തു, ജനങ്ങളെ ഓടിച്ചു. വനം വകുപ്പ് അധികൃതർ തോക്കുമായി കമ്പത്ത് എത്തി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |