തിരുവനന്തപുരം: എ.ഐ.സി.സി അദ്ധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയുടെ ജൂൺ രണ്ടിലെ പരിപാടികൾ റദ്ദാക്കിയതിനാൽ അന്നേദിവസം അദ്ദേഹത്തിന്റെ സാന്നിദ്ധ്യത്തിൽ കെ.പി.സി.സി ആസ്ഥാനത്ത് ചേരാൻ നിശ്ചയിച്ചിരുന്ന കെ.പി.സി.സി ജനറൽ ബോഡിയോഗം മാറ്റിവച്ചതായി സംഘടനാ ചുമതലയുള്ള ജനറൽസെക്രട്ടറി ടി.യു.രാധാകൃഷ്‌ണൻ അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |