തിരുവനന്തപുരം: സംസ്ഥാന പിന്നാക്ക വിഭാഗ കമ്മിഷൻ എറണാകുളം ഗവൺമെന്റ് ഗസ്റ്റ് ഹൗസിൽ ജൂൺ എട്ടിനു രാവിലെ 11നു സിറ്റിംഗ് നടത്തും. മുസ്ലിം ജനസംഖ്യയ്ക്ക് ആനുപാതികമായി കേരള പബ്ലിക് സർവീസ് കമ്മിഷൻ നിയമനങ്ങളിൽ സംവരണം ഉയർത്തണമെന്ന ആവശ്യം, നോൺ ക്രീമിലെയർ സർട്ടിഫിക്കറ്റ് ലഭിക്കുന്നില്ലെന്നു ചൂണ്ടിക്കാട്ടി സമർപ്പിച്ച ഹർജി തുടങ്ങിയവ പരിഗണിക്കും. കമ്മിഷൻ ചെയർമാൻ ഇസ്ഹാക്ക്, മെമ്പർ സെക്രട്ടറി എന്നിവർ പങ്കെടുക്കും
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |