SignIn
Kerala Kaumudi Online
Thursday, 22 August 2024 1.36 PM IST

സംസ്ഥാന ചലച്ചിത്ര വികസന കോ‌ർപ്പറേഷന്റെ ഡയറക്‌ടർ ബോർഡിൽ നിന്ന് പാർവതി തിരുവോത്തിനെ ഒഴിവാക്കി സർക്കാർ

parvathy-thiruvothu

തിരുവനന്തപുരം: സംസ്ഥാന ചലച്ചിത്ര വികസന കോർപ്പറേഷന്റെ ( കെ എസ് എഫ് ഡി സി) ഡയറക്‌ടേഴ്‌‌സ് ബോർഡിൽ നിന്ന് നടി പാർവതി തിരുവോത്തിനെ ഒഴിവാക്കി സർക്കാർ ഉത്തരവിറക്കി. ബോർഡിൽ നിന്ന് തന്നെ ഒഴിവാക്കണമെന്നാവശ്യപ്പെട്ട് പാർവതി കെ എസ് എഫ് ഡി സി മാനേജിംഗ് ഡയറക്‌ടർക്ക് മുൻപ് കത്ത് നൽകിയിരുന്നു.

ബോർഡ് അംഗങ്ങളായിരുന്ന സംവിധായകൻ ശങ്കർ മോഹൻ, നടി മാലാ പാർവതി എന്നിവരെ പുനഃസംഘടനുടെ ഭാഗമായി കഴിഞ്ഞമാസം നീക്കിയിരുന്നു. പകരം ക്യാമറാമാൻ പി സുകുമാർ, സംവിധായകനും നടനുമായ സോഹൻ സീനുലാൽ എന്നിവരെ ഉൾപ്പെടുത്തി. സംവിധായകൻ ഷാജി എൻ കരുണാണ് കെ എസ് എഫ് ഡി സി ചെയർമാൻ. എൻ മായയാണ് മാനേജിംഗ് ഡയറക്ടർ.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: PARVATHY THIRUVOTHU, KSFDC, DIRECTORS BOARD, REMOVED
KERALA KAUMUDI EPAPER
TRENDING IN CINEMA
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.