തിരുവനന്തപുരം: പൊലീസിലെ രണ്ടു ഇൻസ്പെക്ടർമാർക്ക് ഡിവൈ.എസ്.പിമാരായി സ്ഥാനക്കയറ്റം. 12 ഡിവൈ.എസ്.പിമാരെ സ്ഥലം മാറ്റി. ബി.അനിൽകുമാർ- ജില്ലാ എസ്.ബി തിരുവനന്തപുരം റൂറൽ, എൻ.ബിശ്വാസ്- എസ്.എസ്.ബി കോഴിക്കോട് റേഞ്ച് എന്നിവർക്കാണ് സ്ഥാനക്കയറ്റം. സ്ഥലംമാറ്റപ്പെട്ടവർ- എസ്.ശ്രീകാന്ത്- പൊലീസ് ആസ്ഥാനം, ടി.പി.ശ്രീജിത്ത്- ഡി.സി.ആർ.ബി, കോഴിക്കോട്, സി.ജി.സനിൽകുമാർ- എക്കണോമിക് ഒഫൻസ് വിംഗ് കോട്ടയം, ആർ.ശ്രീകുമാർ- ക്രൈംബ്രാഞ്ച് എറണാകുളം, സി.ജി.ജിംപോൾ- സഹകരണ വിജിലൻസ്, തൃശൂർ, കെ.സി.സേതു- വിജിലൻസ്, തൃശൂർ, ജി.ബിനു- റെയിൽവേ, തിരുവനന്തപുരം, എം.കെ.മുരളി- മുനമ്പം, കെ.ജി.അനീഷ്- കോട്ടയം, ബിജു.വി.നായർ- അമ്പലപ്പുഴ, എ.കെ.വിശ്വനാഥൻ- ചങ്ങനാശേരി, പി.എസ്.സുരേഷ്- ഡി.സി.ആർ.ബി, തൃശൂർ.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |