SignIn
Kerala Kaumudi Online
Saturday, 27 July 2024 5.16 AM IST

വെള്ളിയാഴ്ച വരെ മഴ

mazha

തിരുവനന്തപുരം: വടക്കുപടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ പശ്ചിമബംഗാൾ - ഒഡിഷ തീരത്തിനു സമീപം രൂപപ്പെട്ട ന്യൂനമർദ്ദത്തിന്റെ സ്വാധീനത്തിൽ സംസ്ഥാനത്ത് വെള്ളിയാഴ്ചവരെ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാദ്ധ്യതയെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. മദ്ധ്യ വടക്കൻ ജില്ലകളിൽ മഴ ശക്തമാകും. ഇടിമിന്നലിനും സാദ്ധ്യതയുണ്ട്. ഇന്നലെ തിരുവനന്തപുരം,കൊല്ലം,പത്തനംതിട്ട,ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട് ജില്ലകളിൽ ഒറ്റപ്പെട്ടതെങ്കിലും ശക്തമായ മഴ ലഭിച്ചു. മലയോര മേഖലയിൽ ഉരുൾപ്പൊട്ടൽ സാദ്ധ്യതയുള്ളതിനാൽ പ്രത്യേക ജാഗ്രതാനിർദ്ദേശം നൽകിയിട്ടുണ്ട്.

കേരള തീരത്ത് മത്സ്യബന്ധനം പാടില്ല. തീരദേശവാസികൾ ജാഗ്രത പാലിക്കണം.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: MAZHA
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.