കാട്ടാക്കട:പുരോഗമന കലാസാഹിത്യ സംഘം ജില്ലാ സമ്മേളനം മാദ്ധ്യമപ്രവർത്തകനും ഏഷ്യൻ കോളജ് ഒഫ് ജേർണലിസം ചെയർമാനുമായ ശശികുമാർ ഉദ്ഘാടനം ചെയ്തു. കാരയ്ക്കാമണ്ഡപം വിജയകുമാർ അദ്ധ്യക്ഷത വഹിച്ചു.എംഎൽഎമാരായ ഡി.കെ.മുരളി,ഐ.ബി.സതീഷ്,ജി. സ്റ്റീഫൻ,കവി വിനോദ് വൈശാഖി,വി.എൻ.മുരളി,എം.കെ. മനോഹരൻ,എ.ജി.ഒലീന,പി.എൻ.സരസമ്മ,എ.ഗോകുലേന്ദ്രൻ, കെ.ഗിരി,ഡി.സുരേഷ്കുമാർ,എസ്.രാജശേഖരൻ,പി.എസ്.ശ്രീകല,മംഗലയ്ക്കൽ ശശി,എസ് രാഹുൽ സംസ്ഥാന ജനറൽ സെക്രട്ടറി അശോകൻ ചരുവിൽ,സി.അശോകൻ,വിതുര ശിവനാഥ് തുടങ്ങിയവർ പങ്കെടുത്തു.ജില്ലാ ഭാരവാഹികളായി കെ.ജി.സൂരജ്(പ്രസിഡന്റ്),എസ്.രാഹുൽ(സെക്രട്ടറി),ഉണ്ണികൃഷ്ണൻ പാറയ്ക്കൽ (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |