തിരുവനന്തപുരം: സംസ്ഥാന സർക്കാർ 1500 കോടി രൂപ 28ന് വായ്പയെടുക്കുമെന്ന് ധനവകുപ്പ് അറിയിച്ചു. വായ്പാപരിധി തീർന്നുവെങ്കിലും പ്രത്യേകാനുമതിയോടെയാണ് വായ്പയെടുക്കുന്നത്. അടുത്ത മാസത്തെ ശമ്പളമടക്കം ചെലവുകൾക്കാണ് പണം വിനിയോഗിക്കുക.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |