മലപ്പുറം: കൊല്ലം ഓയൂരിൽ കാണാതായ ആറു വയസുകാരി അബിഗേൽ സാറയെ കണ്ടെത്താനായത് ഏറെ ആശ്വാസകരമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. തിരൂരിൽ മന്ത്രി വി.അബ്ദുറഹ്മാന്റെ വസതിയിൽ ചേർന്ന മന്ത്രിസഭായോഗം സംഭവം ചർച്ച ചെയ്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |