SignIn
Kerala Kaumudi Online
Saturday, 27 July 2024 9.12 AM IST

അഞ്ചലിൽ ഭീമ ജുവലറി എക്‌സിബിഷൻ,​ വില്പന

1

തിരുവനന്തപുരം: വൈവിധ്യമാർന്ന ആഭരണങ്ങളുടെ ശേഖരവുമായി ഭീമ ജുവലറിയുടെ എക്‌സിബിഷനും വിൽപ്പനയും അഞ്ചലിൽ ആരംഭിച്ചു. അഞ്ചൽ ശിവപ്രിയ കൺവെൻഷൻ സെന്ററിൽ നടക്കുന്ന എക്‌സിബിഷൻ ഭീമ ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടർ എം.എസ്. സുഹാസ് ഉദ്ഘാടനം ചെയ്തു.
കേരള ബ്രൈഡൽ, കുന്ദൻ, ആന്റിക്, പോൾക്കി, ഡിസൈനർ, പ്രെഷ്യസ് സ്റ്റോൺസ്, കൊൽക്കത്ത, ഡയമണ്ട് ആഭരണങ്ങളുടെ ശേഖരം ഒരുക്കിയിട്ടുണ്ട്. നിരവധി ആകർഷകമായ ഒാഫറുകളും ലഭ്യമാണ്. സ്വർണാഭരണങ്ങൾക്ക് പണിക്കൂലിയിൽ 50 ശതമാനം വരെ കിഴിവും ഡയമണ്ട് ആഭരണങ്ങൾക്ക് കാരറ്റിന് 12000 രൂപ വരെ കിഴിവും നൽകുന്നുണ്ട്. കൂടാതെ വിവാഹ പാർട്ടികൾക്ക് മൂന്നുശതമാനം പണിക്കൂലിയിൽ തുടങ്ങുന്ന ആഭരണങ്ങളും പവന് 1000 രൂപ നൽകി അഡ്വാൻസ് ബുക്കിംഗ് സൗകര്യവും ലഭ്യമാണ്. എക്‌സിബിഷനും വിൽപ്പനയും നാളെ സമാപിക്കും.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: BHIMA
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.