SignIn
Kerala Kaumudi Online
Saturday, 27 July 2024 1.15 PM IST

വെബ് സൈറ്റ് ഉദ്ഘാനം ചെയ്തു

1
റവന്യൂ ജില്ല കലോത്സവത്തിന്റെ വെബ് സൈറ്റ് ജില്ല വിദ്യാഭ്യാസ ഉപഡയറക്ടർ സി. മനോജ് കുമാർ ഉദ്ഘാടനം ചെയ്യുന്നു.

പേരാമ്പ്ര : 62-ാ മത് റവന്യൂ ജില്ല കലോത്സവത്തിന്റെ വെബ് സൈറ്റ് ജില്ല വിദ്യാഭ്യാസ ഉപഡയറക്ടർ സി. മനോജ് കുമാർ ഉദ്ഘാടനം ചെയ്തു. കലോത്സവവുമായി ബന്ധപ്പെട്ട മുഴുവൻ കാര്യങ്ങളും ബെവ് സൈറ്റിൽ ലഭ്യമാണ്. ഓരോ വേദികളും അവിടേക്കുള്ള വഴിക്കും പേരുകളും പേരുകളുടെ ചരിത്രവും മത്സര ഫലങ്ങളും സൈറ്റിൽ ലഭ്യമാവും. പ്രോഗ്രാം കമ്മിറ്റി ചെയർമാൻ കെ.കെ. വിനോദൻ അദ്ധ്യക്ഷത വഹിച്ചു. ഷാജു പി. കൃഷ്ണൻ, ടി. അശോക് കുമാർ, സജീവർ വടകര, ടി.കെ. പ്രവീൺ, ചിത്ര രാജൻ, പി. രാമചന്ദ്രൻ, അരുൺ അലക്സാണ്ടർ, വി.ബി. രാജേഷ്, അർജ്ജുൻ കറ്റയാട്ട്, ഇ.കെ. സുരേഷ്, കെ. സജീഷ്, ഇ. ബാലകൃഷ്ണൻ , രാജൻ വർക്കി, മനോജ് ആവള തുടങ്ങിയവർ സംബന്ധിച്ചു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KOZHIKODE
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.