SignIn
Kerala Kaumudi Online
Saturday, 27 July 2024 9.05 AM IST

എം.ജി സർവകലാശാല വാർത്തകൾ

mg-uni

പ്രാക്ടിക്കൽ

അഞ്ചാം സെമസ്റ്റർ ബി.വോക് ബ്രോഡ്കാസ്റ്റിംഗ് ആൻഡ് ജേണലിസം (2021 അഡ്മിഷൻ റഗുലർ, 2020, 2019, 2018 അഡ്മിഷനുകൾ റീ അപ്പിയറൻസ്‌ ന്യൂ സ്‌കീം ഒക്ടോബർ 2023) പരീക്ഷയുടെ പ്രാക്ടിക്കൽ പരീക്ഷകൾ 14, 15 തീയതികളിൽ നടക്കും.


അഞ്ചാം സെമസ്റ്റർ സി.ബി.സി.എസ് (ന്യൂ സ്‌കീം 2021 അഡ്മിഷൻ റഗുലർ, 2017-20 അഡ്മിഷനുകൾ റീഅപ്പിയറൻസ് ഒക്ടോബർ 2023) ബി.എ മോഹിനിയാട്ടം, മ്യൂസിക് വയലിൻ (കോർ ആൻഡ് ഓപ്പൺ കോഴ്‌സ്) പ്രാക്ടിക്കൽ പരീക്ഷകൾ 12 മുതൽ തൃപ്പൂണിത്തുറ ആർ.എൽ.വി കോളേജ് ഒഫ് മ്യൂസിക് ആൻഡ് ഫൈൻ ആർട്‌സിൽ നടക്കും.


നാലാം സെമസ്റ്റർ ഐ.എം.സി.എ (2020 അഡ്മിഷൻ റഗുലർ) പരീക്ഷയുടെ പ്രാക്ടിക്കൽ 19 മുതൽ നടക്കും.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: MG UNI
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.