തിരുവനന്തപുരം: പേട്ട തേങ്ങാപ്പുര ലെയിൻ ടി.ആർ.എ. 60 സുമനയിൽ കെ. കൊച്ചുനാരായണൻ (84, റിട്ട. ഹെഡ്മാസ്റ്റർ, ടി.ടി.ഐ. മണക്കാട്) നിര്യാതനായി. കെ.എസ്.ടി.എ.യുടെ മുൻ ഭാരവാഹിയായിരുന്നു. കെ.എസ്.എസ്.പി.യു. പേട്ട യൂണിറ്റ് പ്രസിഡന്റ്, കെ.എസ്.എസ്.പി.യു. സിറ്റി വെസ്റ്റ് ബ്ലോക്ക് - സാംസ്കാരിക സമിതി കൺവീനർ, സി.പി.എം തേങ്ങാപ്പുര ബ്രാഞ്ച് അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചിരുന്നു. ഭാര്യ : പി.കെ. ശാന്തമ്മ. മക്കൾ : ഡോ. സന്ദീപ് കെ., സജിത കെ. മരുമക്കൾ : ബിന്ദു രാധാകൃഷ്ണൻ, രഘു എം.ആർ. സഞ്ചയനം : ചൊവ്വാഴ്ച രാവിലെ 8.30 ന്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |