SignIn
Kerala Kaumudi Online
Saturday, 09 November 2024 5.40 AM IST

പ്രാധാന്യം മിമിക്രിക്ക്; സസ്‌പെൻഷൻ വിഷയമല്ലേ: രാഹുൽ

Increase Font Size Decrease Font Size Print Page
rahul-gandhi

ന്യൂഡൽഹി: പാർലമെന്റിൽ നിന്ന് 140ൽ പരം അംഗങ്ങളെ സസ്‌പെൻഡ് ചെയ്‌ത സംഭവം ദേശീയ മാദ്ധ്യമങ്ങൾ കാര്യമായി ചർച്ച ചെയ്യുന്നില്ലെന്നും ഉപ രാഷ്‌ട്രപതിക്കെതിരായ മിമിക്രിക്കാണ് പ്രാധാന്യമെന്നും കുറ്റപ്പെടുത്തി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. തൃണമൂൽ എംപി കല്യാൺ ബാനർജി ഉപ രാഷ്ട്രപതി ധൻകറിനെ അനുകരിച്ചതിന്റെ വീഡിയോ തന്റെ ഫോണിലുണ്ടെന്നും ആർക്കും അയച്ചു കൊടുത്തിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

അവർക്ക് മിമിക്രി സംഭവം കാണിക്കുന്നതിലാണ് ശ്രദ്ധ. സസ്‌പെൻഡ് ചെയ്യപ്പെട്ട എം.പിമാരുടെ വേദന ഒരു വിഷയമല്ല. മാദ്ധ്യമങ്ങൾ ഇക്കാര്യത്തിൽ ഒറ്റക്കെട്ടാണ്.

അദാനി, റഫാൽ, തൊഴിലില്ലായ്‌മ വിഷയങ്ങളിലൊന്നും ചർച്ചയില്ല. നമ്മുടെ എം.പിമാർ നിരാശരായി പുറത്തിരിക്കുകയാണ്. ദയവായി അവരുടെ ഭാഗവും കാണിക്കൂ-രാഹുൽ

പറഞ്ഞു.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: NEWS 360, NATIONAL, NATIONAL NEWS, RAHUL GANDHI
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.