SignIn
Kerala Kaumudi Online
Saturday, 27 July 2024 8.28 AM IST

ആശ്വസിക്കാൻ വരട്ടെ! സ്വർണവിലയിൽ കുതിപ്പ്, അറിയാം ഇന്നത്തെ നിരക്ക്

gold

തിരുവനന്തപുരം: കഴിഞ്ഞ കുറച്ച് ദിവസങ്ങൾക്ക് ശേഷം സ്വ‌ർണവിലയിൽ വീണ്ടും വർദ്ധനവ്. പവന് 200 രൂപയാണ് വർദ്ധിച്ചത്. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വില 46,400 രൂപയായി. ഒരു ഗ്രാം സ്വർണത്തിന്റെ വില 5,800 രൂപയുമായി. ഫെബ്രുവരി രണ്ടാം തിയതിയാണ് ഈ മാസത്തെ ഏറ്റവും കൂടുതൽ സ്വർണവില രേഖപ്പെടുത്തിയത്. 46,640 രൂപയായിരുന്നു അന്നത്തെ വില.അതേസമയം,വെളളി വിലയിൽ മാറ്റമില്ല.

കഴിഞ്ഞ ദിവസവും സ്വർണവിലയിൽ കുറവ് സംഭവിച്ചിരുന്നു. 160 രൂപയുടെ കുറവാണ് പവനുണ്ടായത്.ഇതോടെ പവന് 46,200 രൂപയായി കുറഞ്ഞിരുന്നു. ഫെബ്രുവരി ഒന്നിന് പവന് 46,​520 രൂപയ്ക്കായിരുന്നു വ്യാപാരം നടന്നത്.

ഫെബ്രുവരിയിലെ സ്വർണനിരക്ക് (22 കാരറ്റ്)

ഫെബ്രുവരി 07 ₹46,400

ഫെബ്രുവരി 06 ₹46,200

ഫെബ്രുവരി 05 ₹46,360

ഫെബ്രുവരി 04 ₹46,480

ഫെബ്രുവരി 03 ₹46,480

ഫെബ്രുവരി 02 ₹46,640

ഫെബ്രുവരി 01 ₹46,​520

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: FINANCE, GOLD RATE, TODAY, STATE
KERALA KAUMUDI EPAPER
TRENDING IN LIFESTYLE
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.